Breaking News

എളേരിത്തട്ട് വിലങ്ങിലെ തായലെ വീട്ടിൽ കുഞ്ഞിരാമൻ മണിയാണി (90) നിര്യാതനായി (കേണമംഗലം കഴകം അച്ഛൻ)


എളേരിത്തട്ട് വിലങ്ങിലെ തായലെ വീട്ടിൽ കുഞ്ഞിരാമൻ മണിയാണി (90) നിര്യാതനായി. (കേണമംഗലം കഴകം അച്ഛൻ).

ഭാര്യ :പരേതയായ കുഞ്ഞമ്മാറമ്മ. മക്കൾ: ശാന്ത, രമേശൻ, ശോഭ,വിലാസിനി, രവി, പ്രസന്നൻ, ലത, പരേതയായ കാർത്ത്യായനി. മരുമക്കൾ: കേളു വിലങ്ങ്, കരുണാകരൻ ചിറ്റാരിക്കാൽ,രാജൻ കയ്യൂർ,രാജു വെള്ളിക്കോത്ത് , തമ്പായി വെള്ളൂർ, കാർത്യായനി എരളാൽ, ബിന്ദു എളേരി, പരേതനായ കൃഷ്ണൻ .

No comments