Breaking News

ഗ്രീൻ ചന്ദ്രഗിരി ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റ‌ഡിന്റെ ഇക്കോ ഷോപ്പ് വെള്ളരിക്കുണ്ടിൽ പ്രവർത്തനം ആരംഭിച്ചു



വെള്ളരിക്കുണ്ട് : ഗ്രീൻ ചന്ദ്രഗിരി ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വെള്ളരിക്കുണ്ട് ഇക്കോ ഷോപ്പ് 'സാമൂഹിക പ്രവർത്തകൻ സണ്ണി പൈകട ആദ്യ വില്പന സംസ്ഥാന മികച്ച വനിത കർഷക ഡോളി കെ.പി ക്ക് നിർവ്വഹിച്ചു ഉദ്ഘാടനം ചെയ്തു.

ബി. രത്നാകരൻ നമ്പ്യാർ അദ്ധ്യക്ഷനായി ഷാജൻ പൈങ്ങോട്ട് (കമ്പിനി ഡയരക്ട്ടർ) സ്വാഗതം പറഞ്ഞു . റെജിൻ(കോ - ഓഡിനേറ്റർ - PDS) ,തോമസ് ചെറിയാൻ (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിണ്ടൻ്റ് വെള്ളരിക്കുണ്ട് യൂണിറ്റ്)

പുഴക്കര കുഞ്ഞിക്കണ്ണൻ , ബിജു ഇടശ്ശേരി , ടി ജി തമ്പാൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .

രജനി മോൾ വിജയൻ (സി.ഇ.ഒ ) നന്ദി പറഞ്ഞു .

 

No comments