Breaking News

തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ്  (25), പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്. ബൈക്ക് പൂർണ്ണമായും തകർന്നു.

No comments