Breaking News

റിട്ടയേഡ് അധ്യാപകൻ ബിരിക്കുളത്തെ പി.വി.കരുണാകര മാരാർ (79) അന്തരിച്ചു


ബിരിക്കുളം: റിട്ടയേഡ് അധ്യാപകൻ ബിരിക്കുളത്തെ പി.വി.കരുണാകര മാരാർ (79) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച )ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ രാമൻ മാരാരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: പരേതയായ ടി.വി.ലീല. മക്കൾ: വിനയചന്ദ്രൻ (എൽഐസി ഏജന്റ്), ബിജു (വിമുക്തഭടൻ), മനോജ് കുമാർ (പെട്രോൾ പമ്പ് ജീവനക്കാരൻ), അമ്പിളി (മയ്യൽ, കണ്ണൂർ), മരുമകൾ: ഉദയൻ (പോലീസ്), ശ്രീഷ വിനയൻ, അശ്വതി ബിജു, സരസ്വതി മനോജ്. സഹോദരി: കാർത്യായനി (ഓണക്കുന്ന്).

No comments