Breaking News

ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി മുറിച്ചു നൽകി മാതൃകയായി കോളംകുളത്തെ അനാമിക ബിരിക്കുളം സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്


കോളംകുളം :ക്യാൻസർ രോഗം വന്നു മുടി നഷ്ട്ടമായവർക്ക് തന്റെ മുടി  മുറിച്ചു നൽകികൊണ്ടു കോളംകുളം നാടിനും അഭിമാനമായി മാറിയിക്കുകയാണ് കോളംകുളത്തെ സിനി പ്രമോദ് ദമ്പതികളുടെ മകൾ അനാമിക. അനാമികയുടെ സഹജീവിസ്നേഹവും അനുകമ്പയും മറ്റ് കുട്ടികൾക്കും പ്രചോദനമായി മാറിയിരിക്കുകയാണ്. ബിരിക്കുളം ജി.യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനിയാണ് അനാമിക

No comments