Breaking News

വെള്ളരിക്കുണ്ട് പന്നിത്തടത്തെ തൊട്ടിയിൽ ബിബിൻ (കുട്ടൻ,33) അന്തരിച്ചു


വെള്ളരിക്കുണ്ട് പന്നിത്തടത്തെ തൊട്ടിയിൽ ബിബിൻ (കുട്ടൻ,33) അന്തരിച്ചു. മാതാവ് നാരായണി. സഹോദരങ്ങൾ: ബിന്ദു, സിന്ധു

സംസ്ക്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും 

No comments