Breaking News

കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷനും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പരപ്പയും മലയാളസാഹിത്യം വിഷയമായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു


പരപ്പ : കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷനും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പരപ്പയും   സംയുക്തമായി മലയാളസാഹിത്യം വിഷയമായി ജില്ലാ തല ക്വിസ് മത്സരം പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് സംഘടിപ്പിച്ചു 

സുനിൽ കുന്നരു ക്വിസ് മത്സരം നിയന്ത്രിച്ചു . സമ്മാന സമർപ്പണ  ചടങ്ങ്  ഡോ. സജി മറ്റത്തിൽ   ഉദ്ഘാടനം ചെയ്തു.എം കെ പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. വി തമ്പാൻ മാസ്റ്റർ (സെക്രട്ടറി ക്വിസ് അസോസിയേഷൻ ) ടി. വി വിജയൻ മാഷ് ( പ്രസിഡണ്ട് ക്വിസ് അസോസിയേഷൻ )പി പ്രകാശൻ ( പ്രസിഡന്റ്‌ നേതാജി ക്ലബ്ബ് പരപ്പ ) ഇ ബി ജഗദീഷ് പ്രസാദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. വി കൃഷ്ണൻ സ്വാഗതവും കെ വിജിത്ത് (കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ ) നന്ദി രേഖപ്പെടുത്തി

വിജയികൾ


എൽ. പി വിഭാഗം 

ഒന്നാം സ്ഥാനം

 ഇഷാൻ കെ കാലിച്ചാമരം 

മാധവ് മുരളി മയ്യങ്ങാനം 


രണ്ടാം സ്ഥാനം

കാർത്തിക് എസ് രാജ് കാലിച്ചാനടുക്കം 

ദ്രുപത് വി.എസ്  കോട്ടപ്പാറ 

 


മൂന്നാംസ്ഥാനം

അനുലക്ഷ്മി കെ. പി നീലേശ്വരം 

ആത്മീക എസ് ഇരിയ '






യുപിവിഭാഗം




ഒന്നാംസ്ഥാനം

ആദിദേവ് പി. കെ പിണറായി 

ഋഷികേഷ് നീലേശ്വരം 



രണ്ടാംസ്ഥാനം

ജിവൻജിത എസ് കാടകം 

ശ്രേയ പാർവതി പെരിയങ്ങാനം 


മൂന്നാംസ്ഥാനം

അലൻ കെ രാജ് ബങ്കളം 

തനവ്.ഇ  പാക്കം 



ഹൈസ്കൂൾവിഭാഗം




ഒന്നാംസ്ഥാനം

അഭിരാജ് എം പെരൂർ 

അർജുൻ എ. കെ ചെമ്മനാട് 


രണ്ടാംസ്ഥാനം

ആദർശ് മോഹൻ ബേത്തൂർപ്പാറ 

തേജൽ ഇ.പാക്കം 


മൂന്നാംസ്ഥാനം

ശ്രീദേവി സി നീലേശ്വരം 

ശ്രേയ സുബിൻ തങ്കയം 





പൊതുവിഭാഗം




ഒന്നാംസ്ഥാനം

അനിൽ മാഷ് കൂത്തുപറമ്പ് 

രത്നാകരൻ മാഷ് കമ്പല്ലൂർ 


രണ്ടാംസ്ഥാനം

പദ്മനാഭൻ കാടകം 

പ്രഭാകരൻ മലാംങ്കടപ്പ് 


മൂന്നാംസ്ഥാനം

രാജേഷ് ടി. വി പടന്നക്കാട് 

നീതുചന്ദ്രൻ പടന്നക്കാട്

No comments