Breaking News

പിലാത്തറ-പഴയങ്ങാടി റോഡിൽ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച


പിലാത്തറ : പിലാത്തറ പഴയങ്ങാടി റോഡിൽ രാമപുരം ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച കെ. എസ്. ടി .പി. റോഡിൽ രാമപുരം കൊത്തിക്കുഴിച്ച പാറക്ക് സമീപം ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോ ക്ലോറിക്ക് വാതകം ചോർന്നു അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്ത് എത്തി.

No comments