Breaking News

കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികളായ രണ്ട് പേർ മേൽപ്പറമ്പ് പോലീസിൻ്റെ പിടിയിൽ


ഉദുമ: 1.14 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് പേർ മേൽപ്പറമ്പ പോലീസിന്റെ പിടിയിൽ. ചട്ടഞ്ചാലിൽ വച്ചാണ് പ്രവീൺ വി (39), പുതിയകണ്ടം ഹൗസ്, അജാനൂർ ഗ്രാമം, ശ്രീജിത്ത്‌ കെ വി (26), കണ്ടത്തിൽ ഹൗസ്, കാട്ടുകുളങ്ങര  എന്നിവരെ അറസ്റ്റ് ചെയ്തത്. 

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. ബിജോയ്‌ പി ഐപിഎസിന്റെ മേൽനോട്ടത്തിൽ മേൽപ്പറമ്പ SI അനീഷ് വി കെ, SCPO മാരായ ജോസ് വിൻസെന്റ്, രാമചന്ദ്രൻ നായർ, സുഭാഷ് എന്നിവരടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്.

No comments