Breaking News

പരേതനായ പി.പി സൂപ്പി അഞ്ചരക്കണ്ടിയുടെ ഭാര്യ മുസാപ്പിൽ നഫീസ മുക്കട (82) അന്തരിച്ചു


പെരുമ്പട്ട: പരേതനായ പി.പി സൂപ്പി  അഞ്ചരക്കണ്ടിയുടെ ഭാര്യ മുസാപ്പിൽ നഫീസ മുക്കട (82) അന്തരിച്ചു. മക്കൾ: എം.മുസ്തഫ (മുക്കട), അബ്ദുൽ നാസർ (മുക്കട), താഹിറ (ഇരിട്ടി), വഹീദ.(കാഞ്ഞങ്ങാട്), നസീമ.(മുക്കട), കദീജ. (മുക്കട),ഹാരിസ്.(ഷാർജ)

മരുമക്കൾ: മൊയ്‌ദീൻ(ഇരിട്ടി), അബ്ദുൽകരീം (കാഞ്ഞങ്ങാട്), മാഹിൻ(ദുബായ്), സി.എച്ച്.ഹഫ്സത്ത്. (മാലോം), പി.എം.ആയിഷ, (തലശ്ശേരി), ടി.നസീറ.(പയ്യന്നൂർ),

No comments