Breaking News

വെള്ളരിക്കുണ്ടിലെ ആദ്യ കാല കുടിയേറ്റ കർഷകൻ അട്ടക്കാട് കൊച്ചു പറമ്പിൽ കെ എസ് ജോസഫ് (അപ്പച്ചൻ ) (84 )അന്തരിച്ചു


വെള്ളരിക്കുണ്ടിലെ ആദ്യ കാല കുടിയേറ്റ കർഷകൻ അട്ടക്കാട് കൊച്ചു പറമ്പിൽ കെ എസ് ജോസഫ് (അപ്പച്ചൻ ) 84 വയസ്സ് )അന്തരിച്ചു

ഭാര്യ -അന്നമ്മ പുല്ലാട്ട് 

മക്കൾ: സിബി ജോസഫ്, പരേതനായ ഫാദർ ടോമി ജോസഫ്.

മരുമകൾ - ബീന സിബി  പീടികപ്പാറ ചിറ്റാരിക്കാൽ.

സഹോദരങ്ങൾ ,ഫാദർ സേവ്യർ കൊച്ചു പറമ്പിൽകാഞ്ഞിരപള്ളി, മേരി ചൂരക്കുളം,ആലീസ് മത്തായി - USA, KS സെബാസ്റ്റ്യാൻ വ്യാപാരി അട്ടക്കാട്. സംസ്കാരം നാളെ 3 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫോറോനാ ചർച്ചിൽ..

No comments