ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ കോടോം ബേളൂർ പഞ്ചായത്തിലെ അടുക്കം മൂപ്പിൽ ജോസ് പാണശ്ശേരിയുടെ വീട് തകർന്നു.സംഭവ സമയം വീടിന് അകത്തുണ്ടായിരുന്ന ജോസും ഭാര്യയയും പരിക്കേൽക്കാതെ രക്ഷപെട്ടു. അമ്പലത്തറ പോലീസും തായന്നൂർ വില്ലേജ് ഓഫീസറും വാർഡ് മെമ്പറും സ്ഥലം സന്ദർശിച്ചു
No comments