ഭീമനടി ഗവ: വനിത ഐ ടി ഐ : ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭീമനടി : ഭീമനടിയിൽ പ്രവർത്തിക്കുന്ന ബേബി ജോൺ മെമ്മോറിയൽ ഗവ: വനിത ഐ ടി ഐ യിൽ വിവിധ ട്രേഡുകളിലെ ഒഴുവുള്ള ഏതാനും സീറ്റുകളിലെക്ക് അപേക്ഷ ക്ഷണിച്ചു. ഡെസ്ക് ടോപ്പ് പബ്ലിഷ് ങ്ങ് ഓപ്പറേറ്റർ (ഒരു വർഷം), ഫാഷൻ ഡിസൈനിംഗ് ആൻഡ് ടെക്നോളജി (ഒരു വർഷം) എന്നീ വിഭാഗത്തിലാണ് ഒഴുവുള്ളത്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റകൾ സഹിതം ആഗസ്റ്റ് 24 ന് വൈകുന്നേരം 5 മണിക്കുള്ളിൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:9947789732, 04672341666
No comments