Breaking News

പനി ബാധിച്ച എട്ടുവയസ്സുകാരൻ മരണപ്പെട്ടു


മാലോം : പനി ബാധിച്ച എട്ടുവയസ്സുകാരൻ മരണപ്പെട്ടു . മാലോം പുഞ്ചയിലെ അലക്സാണ്ടർ മൈലാടൂർ - ജോൺസി ദമ്പതികളുടെ മകൻ മിലൻ ജോസഫ് (8) ആണ് മരണപ്പെട്ടത്  .വെള്ളരിക്കുണ്ട് ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്ക്കുൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.മൃതസംസ്കാരം ഇന്ന് വൈകിട്ട് 4.30 സ്വഭവനത്തിൽ ആരംഭിച്ച് പുഞ്ച സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

No comments