Breaking News

15 വയസ്സുകാരൻ കുളിമുറിയിൽ മരിച്ച നിലയിൽ


കാസർകോട് : 15 വയസുള്ള കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചേരകൈ യിലെ ഖാലിദിന്റെ മകൻ മുഹമ്മദ് ഷബീറിനെയാണ് വീടിനകത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെ കുളിക്കാൻ കയറിയതായിരുന്നു പിന്നീട് ശബ്ദം ഒന്നും കേൾക്കാതെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് ഷബീറിനെ കുഴഞ്ഞുവീണനിലയിൽ കണ്ടത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments