Breaking News

എളേരിത്തട്ട് മഞ്ഞാടിയിൽ ജ്യോതിലാൽ (53) അന്തരിച്ചു

 


എളേരിത്തട്ട് - മഞ്ഞാടിയിൽ ശിവദാസൻ - ചന്ദ്രവതി ദമ്പതികളുടെ മകൻ ജ്യോതിലാൽ (53) അന്തരിച്ചു. ഭാര്യ - ഉഷ.
സഹോദരങ്ങൾ -ജിനു, ജയ.

No comments