മടിക്കൈ മേക്കാട്ടെ പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് (98) അന്തരിച്ചു
കാഞ്ഞങ്ങാട്: മടിക്കൈ മേക്കാട്ടെ പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് (98) അന്തരിച്ചു.ഭർത്താവ്: പരേതനായ പാലങ്കി കുഞ്ഞമ്പു, മക്കൾ: മാധവി, നാരായണി, മുത്താണി, നന്ദിനി, ഓമന ( മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം, റിട്ട. ജില്ലാ ആശുപത്രി ജീവനക്കാരി), രാജൻ (ജോയിൻ്റ് കൗൺസിൽ ജില്ലാ ട്രഷറർ ,സീനിയർ ക്ലർക്ക് ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, കാഞ്ഞങ്ങാട്), പരേതരായ കൃഷ്ണൻ,നാരായണൻ , മരുമക്കൾ :രമണി വരഞ്ഞൂർ, ബിന്ദു പയ്യന്നൂർ, പരേതരായ കൃഷ്ണൻ കാഞ്ഞങ്ങാട്, കരിമ്പിൽ രാമൻ മേക്കാട്ട്, മടിയൻ നാരായണൻ കക്കാട്ട്. സഹോദരങ്ങൾ: കുഞ്ഞിപ്പാട്ടി, ജാനകി, പരേതയായ തമ്പായി.
No comments