Breaking News

നാട്ടക്കൽ കുന്നിലെ മേലെമുറി മേരി (78 )നിര്യാതയായി


മാലോം : നാട്ടക്കൽ ക്കുന്നിലെ മേലെമുറി മേരി 78 നിര്യാതയായി പരേതനായ മത്തായിയുടെ ഭാര്യ. മക്കൾ സണ്ണി, പരേതനായ ബെന്നി, റെജി, മരുമക്കൾ ജെസ്സി, അലക്സ് പടിഞ്ഞാത്ത്, ഡെയ്സി,, മൃതസംസ്ക്കാരം നാളെ 4/10/ 24 വെള്ളി രാവിലെ 10.30 ന് അടുക്കളക്കണ്ടം സെന്റ് ഫ്രാൻസിസ് അസിസ്സീ ദേവാലയത്തിൽ

No comments