Breaking News

ബിരിക്കുളത്തെ പയ്യാടക്കത്ത്കല്യാണി (80) അന്തരിച്ചു


ബിരിക്കുളം: ബിരിക്കുളത്തെ പയ്യാടക്കത്ത്കല്യാണി (80) അന്തരിച്ചു. ഭർത്താവ് പരേതനായ മാളത്തേര അമ്പാടി മക്കൾ: ജനാർദനൻ വി കെ ( കെഎസ്ആർ ടി സി -ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ജില്ലാ സെക്രട്ടറി ) സുരേഷ് വി കെ (പോലീസ് സബ് ഇൻസ്പെക്ടർ -ചീമേനി), മരുമക്കൾ: ഓമന കാഞ്ഞങ്ങാട്, സവിത കുന്നുംകൈ സഹോദരങ്ങൾ: മാധവി മേലാഞ്ചേരി, വി കെ കുഞ്ഞികൃഷ്ണൻ ( ബിരിക്കുളംബാങ്ക്  റിട്ട ജീവനക്കാരൻ) വി കെ  ജാനകി കാഞ്ഞങ്ങാട്, ഭാസ്കരൻ പ്ലാത്തടം, പരേതനായ വി.കെ. നാരായണൻ പ്ലാത്തടം

No comments