Breaking News

അമ്പലത്തറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി


അമ്പലത്തറ കണ്ണോത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കണ്ണോത്ത് കക്കാട്ടെ ദാമോദരനാണ് ഭാര്യ എന്‍. ടി ബീനയെ വീടിനകത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ കീഴടുങ്ങുകയായിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഇവരുടെ ഏക മകന്‍ വിശാല്‍ ഡല്‍ഹിയില്‍ മൊബൈല്‍ ടെക്‌നീഷ്യനാണ്.


No comments