Breaking News

പതിനാലുകാരിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതിയിൽ പോലീസ് കേസ് എടുത്തു


കാഞ്ഞങ്ങാട് : പതിനാലുകാരിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതിയിൽ ഗായകനെതിരെ കേസ്. വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതിന് പ്രതിയുടെ ഭാര്യയെയും കേസിൽ പ്രതിചേർത്തു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ കരുണാകരൻ എന്നയാൾക്കെതിരെയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

No comments