ഉപ്പള പച്ചിലമ്പാറയില്‍ വ്യാജചികിത്സ ക്യാമ്പ് നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് സ്വദേശി സി.എം ജമാലുദ്ദീനെയാണ് (56) പച്ചിലമ്പാറയില്‍ വെച്ച് ബിഎന്‍എസ് 318 (4) പ്രകാരം മഞ്ചേശ്വരം എസ്‌ഐ കെ.വി സുമേഷ് രാജ് അറസ്റ്റു ചെയ്തത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.സന്തോഷിന്റെ പരാതിയിലാണ് നടപടി.
No comments