Breaking News

ഭാര്യ വീട്ടിലെത്തിയ യുവാവ് കുളിമുറിയിൽ ജീവനൊടുക്കി


കൊടക്കാട്: ഭാര്യ വീട്ടിലെത്തിയ യുവാവ് കുളിമുറിയിൽ ജീവനൊടുക്കി. കൊടക്കാട് ഓലാട്ടെ എം വിജേ ഷ് 34 ആണ് മരണപ്പെട്ട ത്. ഓലാട്ട് സർക്കാർ ആ ശുപത്രിക്കടുത്ത ചക്ലിയ ന

ഗറിലെ രവി - കമല ദമ്പ തികളുടെ മകനാണ്. കാസർകോട് കുമ്പളയി ലെ ഭാര്യാഗൃഹത്തിലെ കു ളിമുറിയിലാണ് വിജേഷി ന്റെ ജഢം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ഭാര്യ ദീപി കയെയും കുട്ടികളെയും കൂട്ടി കുമ്പളയിലെ വീട്ടിലേ ക്ക് പോയതായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് കുളി മുറിയിലേക്ക് പോയ യുവാവ് ദീർഘ നേരം ക ഴിഞ്ഞിട്ടും പുറത്തു വരാ ത്തതിനെ തുടർന്ന് അന്വേ ഷിച്ചപ്പോഴാണ് മരിച്ചു കി ടക്കുന്നതായി കണ്ടത്. കു മ്പള പോലിസ് കേസെടു ത്തു. മക്കൾ: റിത്വിൻ, റിത്വി ക്. ഏക സഹോദരി: ഉഷ.

No comments