Breaking News

വെള്ളരിക്കുണ്ട് മാവുള്ളാൽ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് തിരുനാൾ കൊടിയേററുന്നു

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട്  മാവുള്ളാൽ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് തിരുനാൾ കൊടിയേറി .ഇന്ന് രാവിലെ 6 ന് ദേവാലയത്തിൽ നടന്ന ചടങ്ങിൽ വെളളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ  ഫൊറോന ദേവാലയ വികാരി റവ. ഫാ ഡോ . ജോൺസൺ അന്ത്യാംകുളം തിരുനാൾ കൊടിയേറ്റി.നൂറുകണക്കിന് വിശാസികൾ പങ്കെടുത്തു .ഈ മാസം 24 വരെയാണ്  മാവുള്ളാൽ തിരുനാൾ ആഘോഷം  



No comments