Breaking News

നേഴ്സിംഗ് ഓഫീസര്‍  നിയമനം കൂടിക്കാഴ്ച്ച നവംബര്‍ 22 ന്


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നേഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

യോഗ്യത : പ്ലസ് ടു സയന്‍സ്, ഡിഗ്രീ/ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫെറി കോഴ്സ്.

കാത് ലാബ്, ഐ.സി.യു, ഡയാലിസിസ്, ഓങ്കോളജി വിഭാഗങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന പ്രായപരിധി : 18-45

കൂടിക്കാഴ്ച്ച നവംബര്‍ 22 രാവിലെ 11 ന്  സൂപ്രണ്ടിന്റെ കാര്യാലയത്തില്‍

ഫോണ്‍ : 0467 - 2217018

No comments