വെള്ളരിക്കുണ്ടിലെ ജോസ് ഇലഞ്ഞിമറ്റം (72) അന്തരിച്ചു
വെള്ളരിക്കുണ്ട് :ജോസ് ഇലഞ്ഞിമറ്റം (72) അന്തരിച്ചു. ഭാര്യ വായട്ടുപറമ്പ കുളംകുത്തിയിൽ കുടുംബാഗം ജെയ്‌സമ്മ
മക്കൾ സ്മിത ജോസ് (UK)
ജാസ്മിൻ ജോസ്
മരുമക്കൾ: ബിജു ചാക്കോ അയലാട്ടിൽ രാജാകാട് (UK) അഡ്വ സോജൻ കുന്നേൽ കണ്ണിവയൽ (കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി )
സഹോദരങ്ങൾ
പരേതയായ അച്ചാമ്മ ഐക്കര (വിളക്കന്നൂർ )
മേരി ടി ആർ ഷെട്ടി (മുംബൈ )
കുട്ടിയമ്മ പുളിക്കപടവിൽ (മര ഞ്ചാട്ടി )
എലികുട്ടി ബാബു മനക്കലാത്ത് (ചിറ്റാരിക്കൽ )
സിസിലി ഓസ്കാർ (ചെന്നൈ )
No comments