Breaking News

മഴ ശക്തം ; റാണിപുരത്ത് ഇന്ന് ട്രക്കിങ്ങ് അനുവദിക്കില്ല


റാണിപുരം:  ശക്തമായ മഴ പെയ്യുന്നതിനാൽ  റാണിപുരത്ത് ഇന്ന് ട്രക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല എന്ന്  വനം വകുപ്പധികൃതർ അറിയിച്ചു.

No comments