Breaking News

ഡോക്ടർ, ലാബ് ടെക്നീഷ്യൻ ഒഴിവ്


ചെങ്കള കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു യോഗ്യരായ ഔദ്യോഗാർത്ഥികൾ ജനുവരി 17ന് രാവിലെ 10ന് ചെങ്കള കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം

No comments