കൊന്നക്കാട് മുട്ടോംകടവിലെ പരേതനായ പുലിക്കോടൻ കറുത്തമ്പുവിന്റെ ഭാര്യ കരിമ്പിൽ ലക്ഷ്മി അമ്മ നിര്യാതയായി
കൊന്നക്കാട് : മുട്ടോംകടവിലെ
പരേതനായ പുലിക്കോടൻ കറുത്തമ്പുവിന്റെ ഭാര്യ കരിമ്പിൽ ലക്ഷ്മി അമ്മ നിര്യാതയായി. മക്കൾ അമല കുമാരി കരിവെള്ളൂർ, ഓമന പന്നിത്തടം, പരേതനായ ഗംഗാധരൻ , ശശിധരൻ പെരിയാരം, തങ്കമണി പെരളം, ലളിതകുമാരി നീലേശ്വരം, ബാബു നീലേശ്വരം ഗ്യാസ്ഏജൻസി , ബിന്ദു പെരിയങ്ങാനം. മരുമക്കൾ കുഞ്ഞിക്കണ്ണൻ പി ( റിട്ടേ KSEB സപ്യൂട്ടി സെക്രട്ടറി), നാരായണൻ പി പന്നിത്തടം,. രാമചന്ദ്രൻ നീലേശ്വരം ഗ്യാസ് ഏജൻസി , ജനാർദനൻ പെരിയങ്ങാനം, സതി നീലേശ്വരം, പരേതരായ മുരളീധരൻ , തമ്പായി, സംസ്കാരം 9/1/25 ന് 3 മണിക്ക് മുട്ടോം കടവിലെ തറവാട് വളപ്പിൽ , പൊതുദർശനം പന്നിത്തടം വിനോദിന്റെ വസതിയിൽ ഉച്ചക്ക് 2 മണി വരെ ഉണ്ടായിരിക്കുന്നതാണ്.
No comments