Breaking News

ആൻ്റണി പറമ്പകത്ത് മാസ്റ്റരുടെ സംസ്‌കാരം ശനിയാഴ്ച കണ്ണി വയലിൽ നടക്കും


ചിറ്റാരിക്കാൽ : ഇന്നലെ വിട പറഞ്ഞ പരപ്പ ജിഎച്ച്എസ്എസ് റിട്ട. അധ്യാപകൻ ചിറ്റാരിക്കാൽ നല്ലോംപുഴയിലെ ആന്റണി പറമ്പകത്ത് (അപ്പച്ചൻ-66) മാസ്റ്റരുടെ സംസ്‌കാരം 04.01.25 (ശനി) രാവിലെ 9.30 നു കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും.


ഭാര്യ:  ലീലാമ്മ പൗവ്വത്ത് (റിട്ട. അധ്യാപിക, മുനയൻകുന്ന് ബിഎച്ച്എൽപി സ്‌കൂൾ).

മക്കൾ: ദീപക് ആൻ്റണി (എഞ്ചിനീയർ, ബംഗളൂരു),
കിരൺ ആൻ്റണി (സൂറത്ത്കൽ).


മരുമക്കൾ:
(മെറിൻ, ലക്‌ചറർ ബംഗളൂരു),
അഞ്ജു (ചെന്നൈ).

No comments