Breaking News

കാന്തപുരം ഉസ്താദ് പാറപ്പള്ളിയിൽ എത്തും.. സ്വാഗതസംഘം ഓഫീസ് തുറന്നു


അമ്പലത്തറ : ഈ വരുന്ന ജനുവരി 5 തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പാറപ്പള്ളി ദാറുൽ റശാദ് അക്കാദമിയിൽ നടക്കുന്ന ചിത്താരി അഹമ്മദ് അഷ്റഫ് മൗലവിയുടെ  അനുസ്മരണ പരിപാടി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ  ഉദ്ഘാടനം നിർവഹിക്കും പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം ഓഫീസ് ചെയർമാൻ ഹസൈനാർ ഹാജി പറക്കളായി ഉദ്ഘാടനം നിർവഹിച്ചു കേരള മുസ്ലിം ജമാഅത്ത് എസ്എസ്എഫ്,എസ് വൈ എസ്, നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

No comments