രാജപുരം : പെരുതടി അച്ചംമ്പാറ (വാഴക്കോൽ) സോമയന്‍ നായിക്കിന്റെ ഭാര്യ ലാലി.ജി (60) നിര്യാതയായി. തലയിൽ അമിത രക്തസ്രാവം കാരണം മംഗലാപുരം കെ.എസ്. ഹെഗേഡേ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മക്കൾ: ശ്രീജ, സ്വപ്ന,സൗമ്യ. മരുമക്കൾ:പ്രകാശ്, രാജേന്ദ്രൻ, രാജേഷ്. സംസ്കാരം രാവിലെ വീട്ടുവളപ്പിൽ.
No comments