അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകം; പ്രതികളുടെ ശബ്ദപരിശോധന നടത്തി
പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി.അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകവും വീട്ടില്‍ നിന്ന് 596 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ റിമാന്‍ഡിലുള്ള ദമ്പതികള്‍ അടക്കം നാലുപേരുടെ ശബ്ദപരിശോധന നടത്തി. അന്വേഷണസംഘത്തലവനായ ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ആകാശവാണിയില്‍ എത്തിയാണ് ശബ്ദ സന്ദേശം പരിശോധിച്ചത്.
No comments