Breaking News

ആദ്യകാല കുടിയേറ്റ കർഷകൻ നർക്കിലക്കാട് മാർണാടത്തെ അരിക്കാട്ട് മാണി (അപ്പച്ചൻ-91) അന്തരിച്ചു

നർക്കിലക്കാട്: ആദ്യകാല കുടിയേറ്റ കർഷകൻ നർക്കിലക്കാട് മാർണാടത്തെ അരിക്കാട്ട് മാണി (അപ്പച്ചൻ-91) അന്തരിച്ചു. സംസ്ക്കാരം നാളെ വൈകിട്ട് 4 ന് വരക്കാട് സെൻ്റ് ജോസഫ് സ് പള്ളിയിൽ. ഭാര്യ മേരി പാലാ മുത്തോലി നരിക്കാട്ട് കുടുംബാഗം 
 മക്കൾ: ജോയി, ലൈസമ്മ, ലാലി (റിട്ട: പഞ്ചായത്ത് സെക്രട്ടറി) ഷൈമ , മിനി അധ്യാപിക എം ഇ എസ് കുമ്പള) സജീവ് (സലാല ) സന്തോഷ് ( കെ എസ് ഇ ബി ചെറുപുഴ) 

മരുമക്കൾ: ലൈസമ്മ പോണാട്ട് ചിറ്റാരിക്കാൽ, ജോസ് മടുക്കാങ്കൽ ആയന്നൂർ , ജോളി കാണ്ടാവനത്തിൽ പുളിങ്ങോം, അരുൺ തെക്കയിൽ നർക്കിലക്കാട്,  ജോയി ഏണിയക്കാട്ട്  കടുമേനി, ജിൻസി (നഴ്സ് സലാല )ജൂബി വടക്കേപറമ്പിൽ നല്ലോം പുഴ. സഹോദരങ്ങൾ: ആൻ്റെണി ,റാണി, ചിന്നമ്മ,മേരി

No comments