Breaking News

പരപ്പ ക്ലീനിപ്പാറയിലെ കരിപ്പാടക്കൻ കുഞ്ഞിരാമൻ (73) ഹൃദയാഘാതം മൂലം നിര്യാതനായി


പരപ്പ ക്ലീനിപ്പാറയിലെ കരിപ്പാടക്കൻ കുഞ്ഞിരാമൻ (73) ഹൃദയാഘാതം മൂലം നിര്യാതനായി. 

ഭാര്യ നാരായണി , മക്കൾ: അനിജ, അജീഷ് കെ.പി, പരേതനായ ജയരാമൻ

മരുമകൻ: മധുസൂദനൻ എരളാൽ..ശവസംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

No comments