പാണത്തൂർ-കല്ലപ്പള്ളി- സുള്ള്യ അന്തർ സംസ്ഥാന റോഡ് അറ്റക്കുറ്റ പണിക്ക് വേണ്ടി ഇന്ന് ഗതാഗതം നിരോധിക്കും
പാണത്തൂർ: പാണത്തൂർ-കല്ലപ്പള്ളി- സുള്ള്യ അന്തർ സംസ്ഥാന റോഡ് അറ്റക്കുറ്റ പണിക്ക് വേണ്ടി ഇന്ന് ഗതാഗതം നിരോധിക്കും. പാണത്തൂർ-കല്ലപ്പള്ളി-സുള്ള്യ അന്തർസംസ്ഥാന പാതയിൽ ശനിയാഴ്ച രാവിലെ 08:00 മണി മുതൽ ബട്ടോളിയിൽ നിന്ന് ബഡ്ഡഡ്ക വരെ റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ ഭാഗത്തെ വാഹന ഗതാഗതം നാളെ തടസ്സമായേക്കുമെന്ന് സുള്ള്യ പിഡബ്ല്യുഡി പത്രകുറിപ്പിൽ അറിയിച്ചു.
No comments