കരിന്തളം മീർകാനം തട്ട് മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ടം 5 ന് തുടങ്ങും
കരിന്തളം: മീർകാനം തട്ട് മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ടമഹോത്സവം മാർച്ച് 5, 6 തീയ്യതികളിൽ നടക്കും. 5 ന് പുലർച്ചെ 4 ന് ഗണപതി ഹോമം വൈകിട്ട് 4 ന് ദേവനെ മലയിറക്കൽ 4.30 ന് പെരിയങ്ങാനം ധർമ്മശാസ്താംകാവിൽ നിന്ന് ഘോഷയാത്ര . 6 ന് ദീപാരാധന. 6.30 ന് അന്തിവെള്ളാട്ടം പുറപ്പാട്. 8 ന് അന്നദാനം. 10 ന് സന്ധ്യാവേല കളിക്കപ്പാട്ട്. അന്തി വേലകാശം എഴുന്നളളത്ത് . 10.30 ന് വെള്ള കെട്ടൽ 11 ന് കണ്ണൂർ താവം ഗ്രാമവേദിയുടെ വടക്കൻ പെരുമ നാടൻ കലാവിരുന്ന് 6 ന് പുലർച്ചെ 4 ന് നട തുറക്കൽ ദീപാരാധന 5 ന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്. 9 ന് തുലാഭാരം' ചോറൂണ് . 1 മുതൽ അന്നദാനം '
No comments