കൊല്ലമ്പാറ ക്ഷീരോൽപ്പാദക സംഘം സി പി ഐ (എം) ന് എതിരില്ല പ്രസിഡണ്ടായി എൻ. രമണനെ തെരഞ്ഞെടുത്തു
കരിന്തളം: കൊല്ലമ്പാറ ക്ഷീരോൽപ്പാദക സഹകരണ സംഘം 2025 - 2030 വർഷത്തേക്കുള ഭരണ സമിതി തെരഞ്ഞെടുപ്പിൽ സി പി ഐ (എം) സ്ഥാനാർതികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എൻ. രമണൻ.വി.വി. ഭാർഗവി.പി.വി.കൃഷ്ണൻ.എം.രാമചന്ദ്രൻ . പി.വി.രാഘവൻ പി നളിനി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡണ്ടായി എൻ. രമണനെയും വൈസ് പ്രസിഡണ്ടായി വി.വി. ഭാർഗവിയെയും തെരഞ്ഞെടുത്തു.
No comments