Breaking News

വെള്ളരിക്കുണ്ട് : അട്ടക്കാട്ടെ പരേതനായ കൊച്ചു പറമ്പിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (81) നിര്യാതയായി

 


വെള്ളരിക്കുണ്ട് : അട്ടക്കാട്ടെ പരേതനായ കൊച്ചു പറമ്പിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (81)
നിര്യാതയായി.. ചിറ്റാരിക്കൽ പുല്ലാട്ട് കുടുംബം..

മക്കൾ: സിബി ജോസഫ്,
പരേതനായ ഫാദർ ടോമി കൊച്ചു പറമ്പ്.
മരുമകൾ: ബീന സിബി.
സംസ്കാരം നാളെ : 2.30 ന് വെള്ളരിക്കുണ്ട് ചെറു പുഷ്പം ഫെറോന ദേവാലയസെമി ത്തേരിയിൽ..

No comments