Breaking News

ഡി.ഐ.ജി കപ്പ് വോളിബോൾ ടൂർണമെൻ്റ് കാസറഗോഡ് ജില്ലാ പോലീസ് ടീം ജേതാക്കളായി......


കാസർഗോഡ് : ഡി.ഐ.ജി കപ്പ് വോളിബോൾ ടൂർണമെൻ്റ്  കാസറഗോഡ് ജില്ലാ പോലീസ് ടിം ജേതാക്കളായി.മാർച്ച് 14 മുതൽ 16 വരെ കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നടത്തപ്പെട്ട ഡി.ഐ.ജി കപ്പ് വോളിബോൾ ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ കോഴിക്കോട് റൂറലിനെ പരാജയപ്പെടുത്തി കാസർഗോഡ് വിജയികളായി. വയനാട്, കാസർഗോഡ്, കെ. എ.പി 4 ബറ്റാലിയൻ, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ എന്നീ ടീമുകൾ പങ്കെടുത്തു

No comments