കോഴിക്കോട് നിന്ന് സ്വർണ്ണവുമായി രക്ഷപ്പെടുന്നതിനിടയിൽ രണ്ട് യുവതികൾ കാഞ്ഞങ്ങാട് പിടിയിൽ
കോഴിക്കോട്ടെ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാവില്‍ നിന്നും തട്ടിയെടുത്ത 150 ഗ്രാം സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികളെ കാഞ്ഞങ്ങാട് വെച്ച് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, സിഐപി അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. മുംബൈ, ജോഗേഷ് വാരി സമര്‍ത്ഥ് നഗറിലെ ശ്രദ്ധ രമേശ് എന്ന ഫിര്‍ദ്ധ (37), മുംബൈ വാഡി, രഞ്ജുഗന്ധ് നഗറിലെ സല്‍മാ ഖാദര്‍ഖാന്‍ (42) എന്നിവരാണ് പിടിയിലായത്.
No comments