Breaking News

വരഞ്ഞൂറിലെ നിട്ടടക്കൻ വീട്ടിൽ തമ്പായി (82) അന്തരിച്ചു


ബിരിക്കുളം : വരഞ്ഞൂറിലെ നിട്ടടക്കൻ വീട്ടിൽ തമ്പായി (82) അന്തരിച്ചു.ഭർത്താവ് പരേതനായ പള്ളിപ്പുറം കേളു,മകൻ മോഹനൻ ,മരുമകൾ പി.സുജാത (സി പി ഐ എം വരഞ്ഞൂർ  ബ്രാഞ്ച് അംഗം) സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ , കുഞ്ഞമ്പു , വരഞ്ഞൂർ പരേതനായ കുഞ്ഞിരാമൻ.

No comments