കരിന്തളം അണ്ടോളിലെ ഒ എം. അമ്പു (93) അന്തരിച്ചു
കരിന്തളം: അണ്ടോളിലെ ഒ എം. അമ്പു (93) അന്തരിച്ചു. സി പി ഐ (എം) മുൻ മെമ്പറായിരുന്നു. ഭാര്യ: പരേതയായ വി.വി.ചിരുത. മക്കൾ: ഒ.എം. യശോദ ഒ .എം.പ്രഭാകരൻ റിട്ട ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നാഷണൽ സാമ്പിൾ സർവ്വേ . ഒ എം.ബാലകൃഷ്ണൻ (റിട്ട: പ്രധാനാധ്യാപകൻ. സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റിയംഗം . കരിന്തളം സർവീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട്. ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടി വ് അംഗം. കർഷക സംഘം നീലേശ്വരം എരിയാക്കമ്മറ്റിയംഗം .. ഒ എം സരോജിനി (റിട്ട അധ്യാപിക, പരേതനായ ഒ എം. കുഞ്ഞിക്കണ്ണൻ. മരുമക്കൾ: പി. കുഞ്ഞിരാമൻ (പൊ താവൂർ.കെ.സി. ലീല (റിട്ട: കേന്ദ്ര സർക്കാർ ജീവനക്കാരി) ഡി.എൽ സുമ (കൃഷി ഡെപ്യൂട്ടി ഡയറക്ടർ കാസർഗോഡ്.കെ.ജി ഒ എ സംസ്ഥാനക്കമ്മറ്റിയംഗം) ഒ എം.ജനാർദ്ദനൻ വ്ര്യാപാരി ചീമേനി, പി. ശാന്ത സി പി ഐ (എം) അണ്ടോൾ ബ്രാഞ്ചംഗം' ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റിയംഗം
സഹോദരങ്ങൾ: പരേതരായ കാരിച്ചി. പാറ്റ
No comments