Breaking News

സംസ്ഥാന സർക്കാരിനെതിരെ സമരസംഗമം; കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫിനും എ പി അനിൽ കുമാറിനും ഉജ്ജ്വല സ്വീകരണം


കാസർകോട്: ഇടതുപക്ഷ സർക്കാരിനെതിരെ ഡി സി സി നേതൃത്വത്തിലുള്ള സമര സംഗമം പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫിനും വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാറിനും കാസർകോട്ട് ഉജ്ജ്വല സ്വീകരണം. കാസർകോട് റെയിൽവെ സ്റ്റേഷനിൽ വച്ച് കെ പി സി സി പ്രസിഡണ്ടിനെ ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ ഹാരമണിയിച്ചു സ്വീകരിച്ചു. നേതാക്കളായ കെ നീലകണ്ഠൻ, എം സി പ്രഭാകരൻ, കെ വാസുദേവൻ, സാജിദ് മൗവ്വൽ തുടങ്ങിയവർ നേതൃത്വം നൽകി.

No comments