Breaking News

പരപ്പ പ്രതിഭാ നഗറിലെ പരേതരായ കെ പി രാമചന്ദ്രൻ നമ്പ്യാർ പി പത്മാവതി അമ്മ എന്നിവരുടെ മകൻ റിട്ടയേഡ് എസ് ഐ സച്ചിൻ മയൻ (63) നിര്യാതനായി


പരപ്പ പ്രതിഭാ നഗറിലെ
 പരേതരായ കെ പി രാമചന്ദ്രൻ നമ്പ്യാർ പി പത്മാവതി അമ്മ എന്നിവരുടെ മകൻ റിട്ടയേഡ് എസ് ഐ 
 സച്ചിൻ മയൻ 63
 നിര്യാതനായി. ഭാര്യ ശർമിള പയ്യന്നൂർ.
 മക്കൾ : ശ്രീലക്ഷ്മി ബാംഗ്ലൂർ,
 കൃഷ്ണേന്ദു ബാംഗ്ലൂർ
 സഹോദരങ്ങൾ
 ടി അനാമയൻ വ്യാപാരി പരപ്പ
 ത്രിവേണി ( റിട്ടയേഡ് അംഗൻവാടി ടീച്ചർ)
 മനോരമ ( റിട്ടയേഡ് അധ്യാപിക)
 നിരാമയൻ ഗുരുവായൂർ. ശവസംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പരപ്പയിലെ തറവാട്ട് വളപ്പിൽ.

No comments