Breaking News

പുങ്ങംചാൽ ചീർക്കത്തെ പള്ളിക്കി മധുസൂദനൻ (53) നിര്യാതനായി

പുങ്ങംചാൽ : ചീർക്കത്തെ പള്ളിക്കി മധുസൂദനൻ (53)  നിര്യാതനായി. പരേതനായ പള്ളിക്കി കണ്ണൻ നായരുടെയും പാർവ്വതി അമ്മയുടെയും മകനാണ്

ഭാര്യ.  ഉഷ മധു(കോടോം ബേളൂർ പഞ്ചായത്ത് )

അശ്വിൻ , അധ്വയ്ത്.

സഹോദരങ്ങൾ : ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ , ശോഭന , 


No comments