കാലിതീറ്റ, പാൽ സബ്സിഡികൾ വിതരണം ചെയ്തു.. വിതരണോൽഘാടനം കാലിച്ചാമരത്ത് പ്രസിഡണ്ട് എം.ലക്ഷ്മി നിർവ്വഹിച്ചു
കരിന്തളം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷകർക്ക് കാലിതീറ്റ, പാൽ സബ് സിഡിയുടെയും വിതരണം നടന്നു. കാലിച്ചാമരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉൽഘാടനം ചെയ്തു. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് ടി.പി. ശാന്ത രജനി കൃഷ്ണൻ.കെ.വി. അജിത് കുമാർ . ഉമേശൻ വേളൂർ .കെ.ബാബു .കെ.ജി.ബി ജു കുമാർ . ടി.വി. അശോകൻ എന്നിവർ സംസാരിച്ചു. കെ.ഉഷ സ്വാഗതവും എബിൻ ജോർജ് നന്ദിയും പറ ഞ്ഞു
No comments