പരപ്പ പള്ളത്തുമല റോഡിൽ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് മറിഞ്ഞു
പരപ്പ : പരപ്പ പള്ളത്തുമല റോഡിൽ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക് കാഞ്ഞങ്ങാട് സ്വദേശി ശശി തോമസ് (72) ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്.പള്ളത്തുമലയിലെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പോയി തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത്. വൈകിട്ട് നാലുമണിക്കാണ് സംഭവം.
No comments