Breaking News

കാസർകോട് മീപ്പുഗുരിയിൽ 18 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: കാസർകോട്, കുഡ്‌ലു വില്ലേജിലെ മീപ്പുഗുരിയിൽ 18 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദയയുടെ മകൾ സജിന (18)യാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.30 നും 6.40 നും ഇടയിലാണ് സംഭവമെന്ന് കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ക്വാർട്ടേഴ്സ് ഉടമ ലോഗേഷിന്റെ പരാതിയിലാണ് കേസ്.

No comments