എൻ.എം എം .എസ് പരീക്ഷയിൽ ചിറ്റാരിക്കൽ ഉപജില്ലയിൽ ഒന്നാമതായി പരപ്പ ജിഎച്ച് എസ് എസ്
പരപ്പ :ഇക്കഴിഞ്ഞ എൻ എം എം എസ് പരീക്ഷയിൽ ശ്രേയ പാർവ്വതി , അനഘ എൻ എ , ശ്രേയ എസ് എന്നിവർ സ്കോളർഷിപ്പ് നേടിക്കൊണ്ട് ജി.എച്ച് എസ് എസ് പരപ്പയുടെ അഭിമാനമായി മാറി. പരീക്ഷ എഴുതിയ 47 പേരിൽ 34 പേർ വിജയിച്ചപ്പോൾ മൂന്ന് പേരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. ചിറ്റാരിക്കൽ ഉപജില്ലയിലെ ഏറ്റവും ഉയർന്ന വിജയമാണ് ഇക്കുറി ജി.എച്ച് എസ് എസ് പരപ്പ സ്വന്തമാക്കിയത്.
No comments